ജീവിതത്തിന്റെ കുളിരകറ്റാന്‍
നനഞ്ഞ തൂവലുകള്‍
മാറോടടുക്കുന്ന
യുക്തി മറന്ന ചിത്രകാരന്
വര്‍ണ്ണങ്ങളില്‍
നരയും വിറയലും
തീര്‍ത്ത ചിത്രങ്ങള്‍
മാര്‍ക്കറ്റിലെ
ട്രെന്‍ഡ് അറിഞ്ഞില്ല
ജീവന്റെ പുസ്തകത്തില്‍
ആയുസിന്റെ
നിറങ്ങള്‍ചാലിച്ച്
ഇനിയുമെത്ര നാള്
വരച്ചു തീര്‍ക്കണം
നനഞ്ഞ തൂവലുകള്‍
മാറോടടുക്കുന്ന
യുക്തി മറന്ന ചിത്രകാരന്
വര്‍ണ്ണങ്ങളില്‍
നരയും വിറയലും
തീര്‍ത്ത ചിത്രങ്ങള്‍
മാര്‍ക്കറ്റിലെ
ട്രെന്‍ഡ് അറിഞ്ഞില്ല
ജീവന്റെ പുസ്തകത്തില്‍
ആയുസിന്റെ
നിറങ്ങള്‍ചാലിച്ച്
ഇനിയുമെത്ര നാള്
വരച്ചു തീര്‍ക്കണം