സമകാലികം
പേന തുമ്പില്‍ നിന്നും ഒഴുകിയിറങ്ങുന്നത് കണ്ണീരിന്‍റെ നനവോ മനസിന്‍റെ നിറവോ അല്ല. വാക്കുകള്‍, അര്‍ത്ഥമറിഞ്ഞവര്‍ക്ക് തൂക്കി കൊടുത്ത്, കൂലി വാങ്ങുന്ന ആ പഴയ പണിയും ഉപേക്ഷിച്ചു. മുന്‍കൂര്‍ വാങ്ങിയ കൂലി കൊണ്ട് തിന്നുകുടിച്ച്, മത്തു പിടിച്ചാണിപ്പോള്‍ എഴുത്ത്. പകര്‍പ്പവകാശത്തിനു പോലും യോഗ്യതയില്ലാത്ത, ഒരു തരം എഴുത്ത്.
No comments:
Post a Comment